PM Kisan Samman
✳✳ അറിയിപ്പ് ✳✳
ചെറുകിട കർഷകർക്ക് വർഷത്തിൽ 6000 രൂപ കാർഷിക സഹായം നൽകുന്ന PM Kisan Samman നിധി രെജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ അവസരം.
✳ ആവശ്യമായ രേഖകൾ
👉 ആധാർ കാർഡ്
👉 ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്
👉 കൃഷി ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ്
👉 റേഷൻ കാർഡ്
✳ അപേക്ഷ സമർപ്പിക്കുന്നതിന് മുകളിൽ പറഞ്ഞ രേഖകളുമായി ഉടൻ അടുത്തുള്ള CSC കേന്ദ്രവുമായി ബന്ധപ്പെടുക

Comments