THS (JTS) ✍️ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം തുടങ്ങി 💠💠💠💠💠💠 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല. മേയ് 13 മുതൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും ഉല്പാദനോൻമുഖമായ വിവിധ തൊഴിലുകൾക്കും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി. ടെക്നിക്കൽ സ്കൂൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്നിക്ക് കോളേജുകളിലേക്ക് പത്തു ശതമാനം സീറ്റ് പ്രത്യേകം മാറ്റിവച്ചിട്ടുണ്ട് 🔰🔰🔰
The President of India The President of India or Rashtrapati (Hindi: राष्ट्रपति Sanskrit, lit. Lord of the realm) is the head of state and first citizen of India, as well as the Supreme Commander of the Indian Armed Forces. In theory, the President possesses considerable power. With few exceptions, most of the authority vested in the President is in practice exercised by the Council of Ministers, headed by the Prime Minister. The President is elected by the elected members of the Parliament of India (Lok Sabha and Rajya Sabha) as well as of the state legislatures (Vidhan Sabhas), and serves for a term of five years. Incumbents are permitted to stand for re-election. A formula is used to allocate votes so there is a balance between the population of each state and the number of votes assembly members from a state can cast, and to give an equal balance between State Assembly members and National Parliament members. If no candidate receives a majority of votes there is a system by which l
✳✳ അറിയിപ്പ് ✳✳ ചെറുകിട കർഷകർക്ക് വർഷത്തിൽ 6000 രൂപ കാർഷിക സഹായം നൽകുന്ന PM Kisan Samman നിധി രെജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ അവസരം. ✳ ആവശ്യമായ രേഖകൾ 👉 ആധാർ കാർഡ് 👉 ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് 👉 കൃഷി ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് 👉 റേഷൻ കാർഡ് ✳ അപേക്ഷ സമർപ്പിക്കുന്നതിന് മുകളിൽ പറഞ്ഞ രേഖകളുമായി ഉടൻ അടുത്തുള്ള CSC കേന്ദ്രവുമായി ബന്ധപ്പെടുക
Comments