SSLC, +1,+2 പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങും.

എസ്എസ്എല്‍സി പരീക്ഷ

📌 26.05.2020 ഉച്ചക്ക് ശേഷം : കണക്ക്
📌 27.05.2020 ഉച്ചക്ക് ശേഷം : ഫിസിക്‌സ്
📌 28.05.2020 ഉച്ചക്ക് ശേഷം : കെമിസ്ട്രി

പ്ലസ് വണ്‍

📌 26.05.2020 രാവിലെ :
എന്‍റര്‍പ്രണന്‍ഷിപ്പ് ഡവലപ്പമെന്‍റ് (VHSE)

📌 27.05.2020 രാവിലെ :
മ്യൂസിക് / അക്കൗണ്ടന്‍സി, ജ്യോഗ്രഫി / സോഷ്യല്‍ വര്‍ക്ക് / സംസ്കൃത് സാഹിത്യം

📌 28.05.2020 രാവിലെ :
എക്കണോമിക്സ്

📌 29.05.2020 ഉച്ചക്ക് ശേഷം : ഫിസിക്സ് / ഫിലോസഫി / ഇംഗ്ലീഷ് ലിറ്ററേച്ചര്‍ / സോഷ്യോളജി

📌 30.05.2020 ഉച്ചക്ക് ശേഷം : കെമിസ്ട്രി / ഗാന്ധിയന്‍ സ്റ്റഡീസ് / ആന്ത്രോപോളജി

പ്ലസ് ടു

📌 26.05.2020 രാവിലെ :
എന്‍റര്‍പ്രണന്‍ഷിപ്പ് ഡവലപ്പമെന്‍റ് (VHSE)

📌27.05.2020 രാവിലെ :
ബയോളജി / ജിയോളജി / സംസ്കൃത ശാസ്ത്രം / ഇലക്ട്രോണിക്സ് / കമ്മൂണിക്കേറ്റീവ് ഇംഗ്ലീഷ് / സ്‌റ്റിറ്റിസ്റ്റിക്സ് / പാര്‍ട്ട് 3 ഭാഷ

📌 28.05.2020 രാവിലെ :
ബിസിനസ് സ്റ്റഡീസ് / സൈക്കോളജി / ഇലക്ട്രോണിക് സര്‍വീസ് ടെക്നോളജി / ഇലക്ട്രോണിക് സിസ്റ്റംസ്

📌 29.05.2020 രാവിലെ :
ഹിസ്റ്ററി / ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചറല്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ / ഹോം സയന്‍സ്

📌 30.05.2020 രാവിലെ :
മാത്തമാറ്റിക്സ് / പൊളിറ്റിക്കല്‍ സയന്‍സ് / ജേര്‍ണലിസം
••●○◇☆▬▬▬▬▬▬☆◇○●••
Digital Seva
Common Service Centre (CSC)
(പൊതു സേവന കേന്ദ്രം)

Comments

Popular posts from this blog

The President of India

THS (JTS) ✍️ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം തുടങ്ങി